Drugs Seized: പാലാരിവട്ടം പള്ളിനട ഗ്രേസ് മാതാ സ്റ്റിച്ചിങ് സെന്ററില്‍ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി സംഘം പരിശോധന നടത്തുകയും പരിശോധനയില്‍ 13.23 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തത്.
Gold Seized From TVPM Airport: ഡിആർഐയും എയർ പോർട്ട് അധികൃതരും ചേർന്നാണ് സംഘത്തെ പിടികൂടിയത്. പിടിയിലായ സ്ത്രീകൾ അടി വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വർണം ഒളിപ്പിച്ചത്.
Saudi News: താമസ നിയമം ലംഘിച്ച 10,000 പേർ അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേർ തൊഴിൽ നിയമ ലംഘനം നടത്തിയ 2,000 പേർ എന്നിങ്ങനെ നിരവധി പേരാണ് അറസ്റ്റിലായത്.
Crime News: ഇവര്‍ കഴിഞ്ഞ ദിവസം വൈകീട്ട് മരംവീട് പാലത്തിന് സമീപത്തുവെച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതു കണ്ട് യുവാവ് ചിരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.
എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് ടൗൺ [പോലീസിന്റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Crime News: മോഷ്ടിക്കപ്പെട്ട ഈ വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വാഹനം കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
Ganja Seized Case: സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Sexual Assault Against Woman: സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.
MDMA Seized: കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാൻ എസ്റ്റേറ്റ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ച് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
Crime News: ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ ഈ പ്രണയത്തിൽ നിന്നും പിന്മാറുകയും ശേഷം യുവതി ഇയാളുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യില്ലായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.