ഇത്തരത്തിൽ സജീവൻ മൂന്ന് വർഷത്തിന് മുമ്പെ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പ്രശ്നം ഉണ്ടാക്കുകയും അർപ്പിതാ സ്നേഹാലയമെന്ന സ്ഥാപനത്തിനും നടത്തിപ്പുകാരനായ സജീവനെതിരെ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്നേഹാലയത്തിലെ മുൻ ജീവനക്കാരൻ ജസ്റ്റിൻ സലീമാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Chavara Suicide Case: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കവെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ അയാൾക്ക് വാട്സാപ്പിൽ (WhatsApp) അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു.
സഹോദരിയെ സ്കൂളിലെ വിട്ടതിന് ശേഷം കാണാതായ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ കണ്ടെത്തി. കൊല്ലത്ത് നിന്ന് പെൺക്കുട്ടിയെ കടത്തികൊണ്ടു പോയ യുവാവിനൊപ്പം പൊലീസ് (Kerala Police) കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലൂടെ പെൺക്കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 8.30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ സൈനികന്റെ ജന്മാനാടായ കൊട്ടക്കാരയിൽ എത്തിച്ച് ഔദ്യോഗിക -സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും.
കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മിഠായി വാങ്ങിനൽകാമെന്നു പറഞ്ഞ് കുട്ടിയെ പ്രതി വിളിച്ചുകൊണ്ട് പോവുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.