സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് എ.ജി ആന്റ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ സുജിത് വിജൻപിള്ളയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു മാസത്തെ വ്രതാനുഷ്ടാനത്തോടു കൂടിയുള്ള പരിശീലനത്തിനൊടുവിലാണ് പ്രത്യേകവേഷ വിധാനത്തോടെ ആയുധങ്ങളേന്തിയ യോദ്ധാക്കൾ കളിയാശാൻമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിചേർന്നത്. പടനിലത്തെത്തിയ കളി സംഘങ്ങളെ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും, സ്ഥാനികളും ചേർന്നാണ് പരബ്രഹ്മ ഭൂമിയിലേക്ക് സ്വീകരിച്ചത്.
ഈ കാലയളവിൽ ഇവിടെ നിരവധി ജന പ്രതിനിധികൾ മാറി മാറി വന്നെങ്കിലും ഈ റോഡ് കൂടുതൽ നശിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഇത് കാരണം ഇവിടെ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. മഴക്കാലമായാൽ ഇവിടുത്തെ പല റോഡുകളും വെള്ളക്കെട്ടിലാകും.
കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയാൽ വിക്ടോറിയ ആശുപത്രിയിൽ സൈറൻ മുഴങ്ങും. ആർ.എം. ഒ. സൂപ്രണ്ട് എന്ന് ഉള്ളവർക്ക് സന്ദേശവും ലഭിക്കും.ആർ.എം.ഒയുടെ നേതൃത്വത്തിൽ കുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റും. കുഞ്ഞിനെ വിദഗ്ധ പരിശോധനക്കു ശേഷം ശിശുക്ഷേമ സമിതിക്ക് കൈമാറും.
സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നൽകും. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കായംകുളം കരിയിലക്കര പുത്തൻറോഡിലെ ടൗൺ യുപിഎസ് സ്കൂളിലെ 13 കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചാണ് വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതെന്നാണ് പരാതി.
വിജയകുമാറിനെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുവർഷം ശിക്ഷലഭിച്ച് ബിജോയ് ഉപാധികളോടെയുള്ള ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ബി ജെ പി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായ രവീന്ദ്രനാഥിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാ പ്രതിയാണ് എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച ബിജോയ്.
മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവിയും കോടതിയെ അറിയിച്ചിചിരുന്നു. വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുകയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
KMML Recruitment 2022 മെയ് 12ന് ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.