Crime News: സ്റ്റീൽ ഇന്ത്യ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഉടമയെ ആക്രമിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും തടയാൻ എത്തിയ തൊഴിലാളിയെ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്.
Gold Smuggling: കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ശംസുദ്ദീനെ രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
Hotel owner stabbed in Tanur: ചായ കുടിക്കാന്‍ ഹോട്ടലില്‍ എത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്നും പറഞ്ഞ് ഹോട്ടലിൽ ബഹളം വയ്ക്കുകയും ശേഷം ഹോട്ടലിൽ നിന്നും പോയ ഇയാൾ കത്തിയുമായെത്തി ഹോട്ടലുടമയെ കുത്തുകയുമായിരുന്നു.
Nayana Sooryan death case: മരണത്തിൽ ഒരു ദുരൂഹതയും ഇല്ല, അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മരിച്ചുവെന്നാണ് കരുതിയത്. ഇപ്പോൾ മരണത്തിൽ സംശയം ഉണ്ടെന്നും പുനരന്വേഷണം വേണമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
Road Accident in Wayanad: മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ ചെന്നിടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കില്ലയെന്നാണ് വിവരം.
Dalai Lama Security Threat : സോങ് ഷിയോളൻ എന്ന ചൈനീസ് യുവതിയാണ് ചാരവൃത്തി നടത്തിയതായി സംശയിക്കുന്നത്. സുരക്ഷ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Varkkala Murder Case : അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണം. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.