Transgender arrested: ചിറയിൻകീഴ് ആനന്ദലവട്ടം സഞ്ജു സാംസൺ (34) ആണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.
Murder Attempt In Attingal: പ്രതിയായ ഷിബുവും വെട്ടേറ്റ സുജയും അയല്‍വാസികളും ബന്ധുക്കളുമാണ്. ഇവരുടെ മക്കള്‍ തമ്മിലുള്ള തർക്കം രക്ഷിതാക്കൾ ഏറ്റുപിടിച്ചതാണ് സംഭവത്തിന് കാരണം.
Crime News: സംഭവത്തിന് പിന്നാലെ സതീഷ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു. ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.
Crime News: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്.
Crime News: ചൊവ്വാഴ്ച രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പ്രതിയായ വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു
Woman abuses crew in Vistara flight: എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ടത് ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ ഇറ്റാലിയൻ യാത്രക്കാരിയായ പൗള പെറൂച്ചിയോ (Paola Perruccio) ഒരു ക്യാബിൻ ക്രൂ അംഗത്തെ അടിക്കുകയും മറ്റൊരാളെ തുപ്പുകയും ചെയ്തു.
Husband kills wife at kalady in kerala: ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പോലീസ് മുകേഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
Crime News: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാ പൊത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.