ഗുണ്ടാ മണല്‍ മാഫിയാ ബന്ധം വ്യക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയിരുന്നു ശേഷം അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത റൂറല്‍ എസ്പി ഡി ശില്പ അവിടെയുള്ള ബാക്കിയുണ്ടായിരുന്ന പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു
അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതെന്നുമാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
Crime News: എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ കാര്‍ നിര്‍ത്തി ഇവർ മദ്യപിക്കുകയായിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഇവർ വിരട്ടുകയുമായിരുന്നു
Paravoor Food Poisoning: പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി ഉൾപ്പെടെ കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ അറുപതിലധികം പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Case Against Arjun Ayanki: ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിതാ ടിടിയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെണ്ണ പരാതിയിലാണ് കേസ്.
Bomb Attack Against Police: നിഖിൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് ഉച്ചയ്ക്ക് പ്രതിയായ ഷെഫീഖിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.