Yellow Alert Issued: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 18ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Ambulance Tariff Kerala: ആംബുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് താരിഫ് ഏർപ്പെടുത്താൻ നടപടികൾ സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
Kerala Weather: രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിൽ ജോലി സമയം ഏട്ടു മണിക്കൂറായി മാറ്റം വരുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മണിക്ക് ജോലി അവസാനിക്കുന്ന തരത്തിലും, അടുത്ത ഷിഫ്റ്റ് വൈകിട്ട് 3 മണിക്കുന്ന ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ ഡോ കെ വാസുകി അറിയിച്ചു.
Ayush OP: ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു.
Health Development in Kerala: ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടം സ്ഥാപിക്കാൻ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്.
ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്മീരുമുള്ള ഗ്രൂപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമാകും.
LTTE Planned To Attack Kerala: അറസ്റ്റിലായ ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾഎന്നിവ കണ്ടെത്തുകയായിരുന്നു.
BJP Kerala Plan: കേരളാ കോൺഗ്രസ് ജോസഫ് - മാണി വിഭാഗത്തിലെ അതൃപ്തരായ നേതാക്കളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. മാണി സി കാപ്പനും ബിജെപി അനുകൂല ചേരിയുടെ ഭാഗമാകാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
ദില്ലിയിലും പഞ്ചാബിലും നിലനിന്നിരുന്നതിന് സമാനമായ ഒരു സാഹചര്യമല്ല കേരളത്തില്‍ ഇന്നുള്ളത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ എന്ത് തരം രാഷ്ട്രീയ മുദ്രാവാക്യം ആയിരിക്കും കെജ്രിവാള് മുന്നോട്ട് വയ്ക്കുക എന്നതും കാത്തിരുന്ന് കാണണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.