Guru Nakshathra Gochar: വ്യാഴത്തിന്റെ നക്ഷത്ര മാറ്റം മേടം അടക്കമുള്ള ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് ഇതിലൂടെ എല്ലാ മേഖലകളിലും ലാഭം ഉണ്ടാകും ഒപ്പം ആരോഗ്യവും നന്നായിരിക്കും.
Mangal Gochar In Mesh: ജ്യോതിഷ പ്രകാരം ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് മൂലം ചില രാശിക്കാർക്ക് സമ്പത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.
Saturn Planet Transit In Kumbh: ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ 2025 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര ഭാഗ്യനേട്ടവും പുരോഗതിയും.
വാസ്തു ശാസ്ത്രത്തില്‍ ഓരോ വീട്ടിലെയും അടുക്കളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അടുക്കളയിലെ കാര്യങ്ങള്‍ നന്നായി നടന്നാല്‍ വീട്ടില്‍ ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും എന്നാണ് പറയപ്പെടുന്നത്.
Vastu Tips For Career And Health: വാസ്തുശാസ്ത്രം അനുസരിച്ച്, ഓരോ വസ്തുവിനും ഊർജ്ജം ഉണ്ട്. മറ്റൊരാളുടെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അവരുടെ ഊർജം നമ്മെ സ്വാധീനിക്കുന്നു.
Lucky Zodiac Sign: ജ്യോതിഷപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. അതിൽ വ്യാഴാഴ്ച മഹാവിഷുവിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്
Shash Budhaditya Malavya Gajalakshmi Lakshmi Narayana Yoga: ജ്യോതിഷ പ്രകാരം 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗങ്ങൾ രൂപപ്പെടാൻ പോകുകയാണ്. ഇത് മൂലം 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും.
Jupiters transit: ജൂൺ മൂന്നിന് വ്യാഴം ഇടവരാശിയിൽ ഉദിച്ചു. ഇതിന്റെ ഫലമായി ചില രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഇവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും ലഭിക്കും.
Mangal Gochar 2024: ചൊവ്വ ജൂൺ 1 ന് സ്വന്തം രാശിയായ മേടത്തിൽ സംക്രമിച്ചു. ചൊവ്വയുടെ രാശി മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. അതിലൂടെ വലിയ നേട്ടങ്ങള ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.