ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആറ്റിങ്ങൽ സ്വദേശി സുജിയുടെ മൃതദേഹമാണ് വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നും പോലീസ് കണ്ടെത്തിയത്. പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Oman News: പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ്.
Crime News: ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ശല്യംചെയ്തത്.
Attempt To Kill Neighbor: തലയിൽ ഗുരുതരമായി പരിക്കേറ്റ മനോഹരനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മനോഹരൻ്റെ തലയിൽ 22 തുന്നലുകളാണ് ഇടേണ്ടി വന്നത്.
Crime News: ആന്ധ്ര സ്വദേശിയായ ഗുരുപതറിനെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് 4.250 കിലോഗ്രാം കഞ്ചാവുമായി സിഐ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
Crime News: സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്.
Pocso case arrest: പാരിപ്പള്ളി വേളമാനൂർ സ്വദേശി അനു വിക്രമൻ ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി. കിളിമാനൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Crime News: തിരുവോണ ദിവസം വൈകുന്നേരം 6:30 ന് നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷിനെ സുബിൻ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.